കേരളം
Item
ml
കേരളം
1930
82
Keralam
ml
1930കളിൽ തൃശൂരിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന കേരളം എന്ന ഈ മാസിക, ആധുനികലോകത്തിനു ആവശ്യമായ നവീനവിഷയങ്ങൾ സാഹിത്യഗുണം തികഞ്ഞ ഭാഷയിൽ പ്രതിപാദിക്കുന്ന ലേഖനങ്ങൾ അടങ്ങുന്ന മാസിക ആണെന്ന് ഇതിൽ പരസ്യത്തിൽ പറയുന്നു. കേരളം മാസികയുടെ ഒന്നാം വാല്യത്തിന്റെ 12-ാം ലക്കം ആണ് നമുക്ക് മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ ശേഖരത്തിൽ നിന്ന് കിട്ടിയിരിക്കുന്നത്. ഇതിൽ മുണ്ടശ്ശേരി, എം.പി.പോൾ, ജി. ശങ്കരക്കുറുപ്പ് തുടങ്ങിയ പ്രമുഖരുടേയും അത്രപ്രശസ്തരല്ലാത്ത മറ്റുള്ളവരുടേയും ഏതാണ്ട് ഇരുപതിൽ പരം സൃഷ്ടികൾ കാണാം. 1930കളിലെ കൊച്ചിരാജാവിന്റെയും മറ്റൊരാളുടേയും portrait ചിത്രങ്ങൾ ഇടയ്ക്ക് ചേർത്തിട്ടൂണ്ട്. ഈ രണ്ടുചിത്രങ്ങളും മറ്റു പ്രസ്സുകളിൽ ആണ് അച്ചടിച്ചിരിക്കുന്നത്.
2019-10-16
- Item sets
- മൂലശേഖരം (Original collection)