-
Title
-
ml
കേരളക്ഷേമം ഐക്യകേരളപ്പതിപ്പ് – വാല്യം 1 ലക്കം 17
-
Date published
-
1946
-
Number of pages
-
120
-
Alternative Title
-
Keralakshemam Aikyakeralapathipp -Valume 1 Lakkam 17
-
Notes
-
ml
ഗുരുവായൂരിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന കേരളക്ഷേമം എന്ന ആനുകാലികത്തിൻ്റെ പ്രത്യേക പതിപ്പായി 1946ൽ ഇറക്കിയ കേരളക്ഷേമം ഐക്യകേരളപ്പതിപ്പ് എന്ന ആനുകാലികത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിൻ്റെ ഭാഗമായി ഐക്യകേരള സംസ്ഥാനം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ലേഖനങ്ങൾ ആണ് ഈ പതിപ്പിൽ ഡോക്കുമെൻ്റ് ചെയ്തിരിക്കുന്നത്. കേരള സംസ്ഥാന രൂപീകരണത്തിലേക്ക് നയിച്ച വിവിധചർച്ചകളുടെ ഡോക്കുമെൻ്റേഷൻ എന്ന നിലയിൽ പ്രാധാന്യമുള്ള ഒരു രേഖ ആണിത്.
-
Date digitized
-
2021-09-22