-
Title
-
ml
കേരളകൗമുദി – പുസ്തകം 28 ലക്കം 6
-
Date published
-
1937
-
Number of pages
-
24
-
Alternative Title
-
Keralakoumudi - Pusthakam 28 Lakkam6
-
Notes
-
ml
പ്രമുഖ മലയാളദിനപത്രങ്ങളിൽ ഒന്നായ കേരള കൗമുദി പത്രത്തിൻ്റെ 1937 ഫെബ്രുവരി 7ന് ഇറങ്ങിയ പുസ്തകം 26 ലക്കം 6 ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഞായറാഴ്ചകളിൽ ആണ് കേരള കൗമുദി പ്രസിദ്ധീകരിച്ചിരുന്നത്. അതായത് ഈ ലക്കം പുറത്തിറങ്ങിയ സമയത്ത് കേരള കൗമുദി ആഴ്ചപതിപ്പായാണ് പ്രസിദ്ധീകരിച്ചിരുന്നത് എന്ന് ഇത് സൂചിപ്പിക്കുന്നു. എന്നു തൊട്ടാണ് കേരള കൗമുദി ദിനപത്രമായി മാറിയതെന്ന് അറിയില്ല.
-
Date digitized
-
2021-10-23