1937 - കേരളകൗമുദി - പുസ്തകം 28 ലക്കം 8 (1937 ഫെബ്രുവരി 21)
Item
ml
1937 - കേരളകൗമുദി - പുസ്തകം 28 ലക്കം 8 (1937 ഫെബ്രുവരി 21)
1937
24
Keralakoumudi - Pusthakam 28 Lakkam 8
പ്രമുഖ മലയാളദിനപത്രങ്ങളിൽ ഒന്നായ കേരള കൗമുദി പത്രത്തിൻ്റെ 1937 ഫെബ്രുവരി മാസത്തിൽ പുറത്തിറങ്ങിയ പുസ്തകം 28ൻ്റെ 7, 8, 9 എന്നീ മൂന്നു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ. 1940 നവംബറിലാണ് കേരള കൗമുദിക്ക് ദിനപത്രത്തിനുള്ള ലൈസൻസ് കിട്ടുയതെന്നും 1941 ജനുവരിയിലാണ് ദിനപത്രമായി പ്രസിദ്ധീകരണം ആരംഭിച്ചതെന്നും ചില റെഫറൻസുകൾ സൂചിപ്പിക്കുന്നു.
- Item sets
- മൂലശേഖരം (Original collection)