1937 - കേരളകൗമുദി - പുസ്തകം 28 ലക്കം 6 (1937 ഫെബ്രുവരി 7)

Item

Title
ml 1937 - കേരളകൗമുദി - പുസ്തകം 28 ലക്കം 6 (1937 ഫെബ്രുവരി 7)
Date published
1937
Number of pages
24
Alternative Title
Keralakoumudi - Pusthakam 28 Lakkam6
Language
Date digitized
Blog post link
Abstract
പ്രമുഖ മലയാളദിനപത്രങ്ങളിൽ ഒന്നായ കേരള കൗമുദി പത്രത്തിൻ്റെ 1937 ഫെബ്രുവരി 7ന് ഇറങ്ങിയ പുസ്തകം 26 ലക്കം 6 ൻ്റെ ഡിജിറ്റൽ സ്കാൻ. ഞായറാഴ്ചകളിൽ ആണ് കേരള കൗമുദി പ്രസിദ്ധീകരിച്ചിരുന്നത്. അതായത് ഈ ലക്കം പുറത്തിറങ്ങിയ സമയത്ത് കേരള കൗമുദി ആഴ്ചപതിപ്പായാണ് പ്രസിദ്ധീകരിച്ചിരുന്നത് എന്ന് ഇത് സൂചിപ്പിക്കുന്നു. എന്നു തൊട്ടാണ് കേരള കൗമുദി ദിനപത്രമായി മാറിയതെന്ന് അറിയില്ല.