1952 - കേരളഭൂഷണം വാർഷികപതിപ്പ്

Item

Title
ml 1952 - കേരളഭൂഷണം വാർഷികപതിപ്പ്
Date published
1952
Number of pages
210
Alternative Title
Keralabhooshanam Varshikal prathip
Language
Date digitized
Blog post link
Abstract
1952ൽ അക്കാലത്തെ ഒരു പ്രമുഖപ്രസിദ്ധീകരണം ആയിരുന്ന കേരളഭൂഷണം പുറത്തിറക്കിയ കേരളഭൂഷണം വാർഷികപതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. വള്ളത്തോൾ തുടങ്ങി പ്രമുഖരായ സാഹിത്യകാരന്മാരുടെ കുറിപ്പുകളും മറ്റും ഈ വാർഷികപതിപ്പിൻ്റെ ഭാഗമാണ്. അതിൻ്റെ ഒപ്പം World Christian Youth Conference Supplement എന്ന പേരിൽ ഏതാണ്ട് 44 പേജോളം വരുന്ന ഒരു അനുബന്ധവും ഈ വാർഷികപതിപ്പിൻ്റെ ഭാഗമാണ്