-
Title
-
ml
കേരളഭൂഷണം വിശേഷാൽപ്രതി
-
Date published
-
1946
-
Number of pages
-
200
-
Alternative Title
-
Keralabhooshanam Visheshal prathi
-
Notes
-
ml
1946ൽ അക്കാലത്തെ ഒരു പ്രമുഖപ്രസിദ്ധീകരണം ആയിരുന്ന കേരളഭൂഷണം പുറത്തിറക്കിയ കേരളഭൂഷണം വിശേഷാൽപ്രതി എന്ന വാർഷികപതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. (കേരളഭൂഷണത്തെ പറ്റിയുള്ള കുറച്ചു പ്രാഥമികവിവരങ്ങൾക്ക് ഈ ലിങ്കിലെ കേരളഭൂഷണം ദിനപത്രം ചരിത്രം- വര്‍ത്തമാനം എന്ന വിഭാഗം സന്ദർശിക്കുക.) വള്ളത്തോൾ തുടങ്ങി പ്രമുഖരായ സാഹിത്യകാരന്മാരുടെ കുറിപ്പുകളും ഇ.എം.എസ് അടക്കമുള്ള അക്കാലത്തെ മലയാളി സമൂഹത്തിലെ പ്രശസ്തരായ വ്യക്തികൾ എഴുതിയ നിരവധി ലേഖനങ്ങളും ഒക്കെ ഈ വാർഷികപതിപ്പിൻ്റെ ഭാഗമാണ്.
-
Date digitized
-
2021-02-25