കേരളഭൂഷണം വാർഷികപതിപ്പ്

Item

Title
ml കേരളഭൂഷണം വാർഷികപതിപ്പ്
Date published
1952
Number of pages
210
Alternative Title
Keralabhooshanam Varshikal prathip
Language
Date digitized
2021-07-26
Notes
ml 1952ൽ അക്കാലത്തെ ഒരു പ്രമുഖപ്രസിദ്ധീകരണം ആയിരുന്ന കേരളഭൂഷണം പുറത്തിറക്കിയ കേരളഭൂഷണം വാർഷികപതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. വള്ളത്തോൾ തുടങ്ങി പ്രമുഖരായ സാഹിത്യകാരന്മാരുടെ കുറിപ്പുകളും മറ്റും ഈ വാർഷികപതിപ്പിൻ്റെ ഭാഗമാണ്. അതിൻ്റെ ഒപ്പം World Christian Youth Conference Supplement എന്ന പേരിൽ ഏതാണ്ട് 44 പേജോളം വരുന്ന ഒരു അനുബന്ധവും ഈ വാർഷികപതിപ്പിൻ്റെ ഭാഗമാണ്