കേരള നാടകം (ഗുണ്ടർട്ടിന്റെ നോട്ടുപുസ്തകം)

Item

Title
ml കേരള നാടകം (ഗുണ്ടർട്ടിന്റെ നോട്ടുപുസ്തകം)
Date published
1840
Number of pages
55
Alternative Title
Kerala Nadakam (Gundertinte Nottupusthakam)
Language
Date digitized
Notes
ml തുഞ്ചത്തെഴുത്തച്ഛൻ എഴുതിയതെന്നു കരുതപ്പെടുന്ന കേരളനാടകം എന്ന കൃതി ഗുണ്ടർട്ട് പകർത്തി എഴുതിയതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരളം നാടകം തുഞ്ചത്ത് രാജ്യത്തിലുള്ള രാമാനുജൻ എഴുതിയതാണെന്ന സൂചന ഗുണ്ടർട്ട് തുടക്കത്തിൽ തന്നെ എഴുതിയിട്ടുണ്ട്. ഈ കൃതിയെ കുറിച്ചുള്ള പരാമർശങ്ങൾ ഡോ:സ്കറിയ സക്കറിയയുടെ വിവിധ ലേഖനങ്ങളിൽ കാണാം.