കേരള കലാമണ്ഡലം പാഠ്യപദ്ധതി
Item
ml
കേരള കലാമണ്ഡലം പാഠ്യപദ്ധതി
en
Kerala Kalamandalam Padyapadhathi
89
21 × 13.7 cm (height × width)
കേരള കലാമണ്ഡലത്തിൻ്റെ പാഠ്യപദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കത്തിലുള്ളത്. കേരള കലാമണ്ഡലം പാഠ്യപദ്ധതിയിൽ കേരളീയ ക്ലാസിക്കൽ കലകളായ കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം, ഭരതനാട്യം തുടങ്ങിയവയിൽ ഗുരുകുല സമ്പ്രദായപരമായ പരിശീലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗുരുശിഷ്യ പാരമ്പര്യത്തിലൂടെ കളരികളിൽ നടക്കുന്ന പരിശീലനത്തിനൊപ്പം 1990ൽ ആരംഭിച്ച ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസവും ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് കലാപഠനത്തോടൊപ്പം സാമാന്യ വിദ്യാഭ്യാസവും നൽകുന്നു. എട്ടാം ക്ലാസ് മുതൽ ഡിപ്ലോമ, ബിരുദ, ബിരുദാനനന്തര കോഴ്സുകൾ വരെ നീണ്ടുനിൽക്കുന്ന പദ്ധതി റെസിഡൻഷ്യൽ സ്വഭാവമുള്ളതുമാണ്.
- Item sets
- പ്രധാന ശേഖരം (Main collection)