കവിതകൾ - എഴുത്തുപുസ്തകം - അജ്ഞാതകർത്തൃത്വം
Item
കവിതകൾ - എഴുത്തുപുസ്തകം - അജ്ഞാതകർത്തൃത്വം
1920
188
Kavithakal Ezhuthu pusthakam
കൈയെഴുത്തിലുള്ള ഒരു പഴയ കവിതാപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ. ചിലകവിതകളുടെ കീഴിൽ കവിയുടെ പേർ കൊടുത്തിട്ടുണ്ട്. വള്ളത്തോളിൻ്റെ പരീക്ഷയിൽ ജയിച്ചു പോലുള്ള കവിതകളും അക്കൂട്ടത്തിൽ കാണുന്നുണ്ട്. എന്നാൽ പേർ ഇല്ലാത്ത കവിതകൾ ആർ എഴുതി എന്നതോ ഈ പുസ്തകത്തിൻ്റെ ഉടമസ്ഥൻ്റെ കവിതകൾ അക്കൂട്ടത്തിൽ ഉണ്ടോ എന്നതൊന്നും അറിയില്ല. ചിലകവിതകളുടെ ഒപ്പം രേഖപ്പെടുത്തിയിരിക്കുന്ന മലയാളമാസത്തിലുള്ള തീയതിയിൽ നിന്ന് ഈ കവിതാപുസ്തകം എഴുതിയിരിക്കുന്ന കാലഘട്ടം ഏതാണ്ട് 1920കൾ ആണെന്ന് ഊഹിക്കുന്നു.
- Item sets
- മൂലശേഖരം (Original collection)