-
Title
-
ml
കവിതകൾ എഴുത്തു പുസ്തകം
-
Date published
-
1920
-
Number of pages
-
188
-
Alternative Title
-
Kavithakal Ezhuthu pusthakam
-
Notes
-
ml
കൈയെഴുത്തിലുള്ള ഒരു പഴയ കവിതാപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ചിലകവിതകളുടെ കീഴിൽ കവിയുടെ പേർ കൊടുത്തിട്ടുണ്ട്. വള്ളത്തോളിൻ്റെ പരീക്ഷയിൽ ജയിച്ചു പോലുള്ള കവിതകളും അക്കൂട്ടത്തിൽ കാണുന്നുണ്ട്. എന്നാൽ പേർ ഇല്ലാത്ത കവിതകൾ ആർ എഴുതി എന്നതോ ഈ പുസ്തകത്തിൻ്റെ ഉടമസ്ഥൻ്റെ കവിതകൾ അക്കൂട്ടത്തിൽ ഉണ്ടോ എന്നതൊന്നും അറിയില്ല. ചിലകവിതകളുടെ ഒപ്പം രേഖപ്പെടുത്തിയിരിക്കുന്ന മലയാളമാസത്തിലുള്ള തീയതിയിൽ നിന്ന് ഈ കവിതാപുസ്തകം എഴുതിയിരിക്കുന്ന കാലഘട്ടം ഏതാണ്ട് 1920കൾ ആണെന്ന് ഊഹിക്കുന്നു.
-
Date digitized
-
2020-12-07