1923 – കവനപോഷിണി മാസിക – വാല്യം 3 ലക്കം 2, 3 – 1098 കന്നി, തുലാം
Item
1923 – കവനപോഷിണി മാസിക – വാല്യം 3 ലക്കം 2, 3 – 1098 കന്നി, തുലാം
1923
52
1923 - Kavana Poshini Masika Valiyam 3 Lakkam 2, 3
പുനലൂരിൽ നിന്ന് 1920കളിൽ പ്രസിദ്ധീകരിച്ചിരുന്ന കവനപോഷിണി എന്ന മാസികയുടെ പുസ്തകം 3 ലക്കം 2,3ൻ്റെ ഡിജിറ്റൽ സ്കാൻ. ഇത് ഒരു കവിതാമാസിക ആണ്. ആശ്രാമത്ത് കെ.സി. കേശവൻ ഇതിൻ്റെ പത്രാധിപർ.
- Item sets
- മൂലശേഖരം (Original collection)