-
Title
-
ml
കവനപോഷിണി മാസിക പുസ്തകം 1 ലക്കം 3
-
Date published
-
1921
-
Number of pages
-
34
-
Alternative Title
-
Kavanaposhini Masika Pusthakam1 Lakkam 3
-
Notes
-
ml
പുനലൂരിൽ നിന്ന് 1920കളിൽ പ്രസിദ്ധീകരിച്ചിരുന്ന കവനപോഷിണി എന്ന മാസികയുടെ പുസ്തകം 1 ലക്കം 3ന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ആശ്രാമത്ത് കെ.സി. കേശവൻ ആണ് പത്രാധിപർ. ഇതിന്റെ 1923 ലെ ഒരു ലക്കം മുമ്പ് പ്രസിദ്ധീകരിച്ചതിനേക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ കാണാം. പേരുപോലെ തന്നെ കവിതകള്‍ക്ക് പ്രാധാന്യം നല്കി പ്രസിദ്ധീകരിച്ചിരുന്ന ഒരു മാസികയാണ്
-
Date digitized
-
2021-01-12