കൗമുദി പുസ്തകം 1 ലക്കം 3

Item

Title
ml കൗമുദി പുസ്തകം 1 ലക്കം 3
Date published
1937
Number of pages
28
Alternative Title
Kaumudi Pusthakam 1 Lakkam 3
Notes
ml മലബാര്‍ പഞ്ച് എന്ന് അവകാശപ്പെടുന്ന കൗമുദി എന്ന വാരികയുടെ ഡിജിറ്റല്‍ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇവിടെ ലഭ്യമായിരിക്കുന്നത് 1937 ഒക്ടോബര്‍ 18ലെ ലക്കമാണ്. വി വാസുദേവന്‍ തിരുവനന്തപുരം പേട്ടയിലെ ഇന്ദിരാ പ്രിന്റിംഗ് വര്‍ക്ക്സില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഈ വാരികക്ക് മലബാര്‍ പഞ്ച് എന്ന് വിശേഷിപ്പിക്കുവാൻ കൗതുകവാര്‍ത്തകൾക്കും കഥകൾക്കും നൽകിയിരിക്കുന്ന പ്രാധാന്യമാവാം കാരണം എന്ന് കരുതുന്നു
Language
Medium
Item location
Date digitized
2021-01-27