1964 – കാശ്മീർ – രക്ഷാസമിതിയിൽ എം.സി. ചാഗ്ല ചെയ്ത പ്രസംഗങ്ങൾ

Item

Title
1964 – കാശ്മീർ – രക്ഷാസമിതിയിൽ എം.സി. ചാഗ്ല ചെയ്ത പ്രസംഗങ്ങൾ
Date published
1964
Number of pages
116
Alternative Title
Kashmir - Rakshasamithiyil M.C.Chagla cheytha prasangangal
Language
Date digitized
Blog post link
Abstract
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന മഹമ്മദലി കരീം ചാഗ്ല 1964ൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യൻ പ്രതിനിധി ആയി പങ്കെടുത്ത് ചെയ്ത 2 പ്രസംഗങ്ങളുടെ ഡോക്കുമെൻ്റേഷൻ ആയ കാശ്മീർ – രക്ഷാസമിതിയിൽ എം.സി. ചാഗ്ല ചെയ്ത പ്രസംഗങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ. രക്ഷാസമിതിയുടെ തിരുത്താത്ത രേഖകളിൽ നിന്ന് എടുത്ത ഈ പ്രസംഗങ്ങൾ, ഭാരതമെടുത്തിട്ടുള്ള നിലപാടിൻ്റെ നിയമസാധുതയുടേയും ധാർമ്മികന്യായത്തിൻ്റെയും ഉചിതമായ സംക്ഷേപമാണ് എന്ന് കേന്ദ്രസർക്കാർ ഈ രേഖയിൽ പറയുന്നു.