1979 – കാറൽ മാർക്സ് (ലഘുജീവചരിത്രം) – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ
Item
ml
1979 – കാറൽ മാർക്സ് (ലഘുജീവചരിത്രം) – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ
1979
98
Karl Marx (Laghujeevacharithram)
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1979ൽ ലോകമഹാന്മാർ എന്ന സീരിസിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച കാറൽ മാർക്സ് (ലഘുജീവചരിത്രം) എന്ന ബാലസാഹിത്യ കൃതിയുടെ ഡിജിറ്റൽ സ്കാൻ. ഈ പുസ്തകത്തിൽ മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായി അറിയപ്പെടുന്ന കാൾ മാർക്സിൻ്റെ ജീവചരിത്രം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ പാലക്കീഴ് നാരായണൻ ആണ് ഈ പുസ്തകം തയ്യാറാക്കിയത്.