കാറൽ മാർക്സ് (ലഘുജീവചരിത്രം)

Item

Title
ml കാറൽ മാർക്സ് (ലഘുജീവചരിത്രം)
Date published
1979
Number of pages
98
Alternative Title
Karl Marx (Laghujeevacharithram)
Language
Item location
Date digitized
Notes
ml സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1979ൽ ലോകമഹാന്മാർ എന്ന സീരിസിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച കാറൽ മാർക്സ് (ലഘുജീവചരിത്രം) എന്ന ബാലസാഹിത്യ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൽ മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായി അറിയപ്പെടുന്ന കാൾ മാർക്സിൻ്റെ ജീവചരിത്രം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ പാലക്കീഴ് നാരായണൻ ആണ് ഈ പുസ്തകം തയ്യാറാക്കിയത്.