കരിയുന്ന കല്പവൃക്ഷം

Item

Title
ml കരിയുന്ന കല്പവൃക്ഷം
Date published
1984
Number of pages
80
Alternative Title
Kariyunna Kalpavruksham
Language
Date digitized
Notes
ml എം.പി. പരമേശ്വരനും തോമസ് ഐസക്കും കൂടി 1984ൽ തെങ്ങു കൃഷിയെപറ്റിയും കയറുവ്യവസായം അടക്കമുള്ള തെങ്ങുമായി ബന്ധപ്പെട്ട വ്യവസായങ്ങളെ പറ്റിയും അക്കാലത്തെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ രചിച്ച കരിയുന്ന കല്പവൃക്ഷം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ 21-ാം വാർഷികത്തോടനുബന്ധിച്ച് 1984 ജനുവരിയിൽ ആലപ്പുഴയിൽ വെച്ചു നടന്ന കേരകയർ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധം സമാഹരിച്ചു പ്രസിദ്ധീകരിച്ചത് ആണിത്.