കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക രജതജൂബിലി സ്മാരകഗ്രന്ഥം

Item

Title
ml കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക രജതജൂബിലി സ്മാരകഗ്രന്ഥം
Date published
1978
Number of pages
116
Alternative Title
Karimba Saint Thomas Marthomma Idavaka Rajatha Jubilee Smaraka Grandham
Notes
ml പാലക്കാട് ജില്ലയിലെ കരിമ്പപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന, കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക 1978ൽ അതിൻ്റെ രജതജൂബിലിയോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച കരിമ്പ സെന്തോമസ് മാർത്തോമ്മാ ഇടവക രജതജൂബിലി സ്മാരകഗ്രന്ഥം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1954ൽ സ്ഥാപിതമായ ഈ ഇടവക എൻ്റെ വ്യക്തിജീവിതത്തിൻ്റെ ഭാഗം കൂടാണ്. ഈ സ്മാരകഗ്രന്ഥത്തിൽ ഇതിൻ്റെ രൂപീകരണസംബന്ധായും മറ്റുമുള്ള ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഇടവകയെ സംബന്ധിച്ച് ചരിത്രപ്രാധാന്യമുള്ള ചില ചിത്രങ്ങളും ഉണ്ട്.
Language
Medium
Item location
Date digitized
2021-10-15