കപിലോപാഖ്യാനം കിളിപ്പാട്ടു്
- Title
- ml കപിലോപാഖ്യാനം കിളിപ്പാട്ടു്
- Date published
- 1925
- Number of pages
- 40
- Alternative Title
- Kapilopakhyanam Kiippatt
- Notes
- ml 1925ൽ തിരുവിതാംകൂറിൽ ശ്രീചിത്രതിരുനാൾ രാജാവിന്റെ കിരീടധാരണമഹോത്സവത്തോടനുബന്ധിച്ച് ശ്രീചിത്രതിരുനാൾ ഗ്രന്ഥശാല പ്രസിദ്ധീകരിച്ച കപിലോപാഖ്യാനം കിളിപ്പാട്ടു് എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് വളരെ പഴയ ഒരു താളിയോല ഗ്രന്ഥത്തിന്റെ അച്ചടി പതിപ്പാണെന്ന് ഇതിന്റെ ആമുഖത്തിൽ കാണാം.
- Language
- ml
- Medium
- Paper
- Publisher
- രീചിത്രതിരുനാൾ ഗ്രന്ഥശാല, തിരുവനന്തപുരം
- Item location
- Private (Kerala, India)
- Date digitized
- 2020-03-21