കാഞ്ഞിരപ്പള്ളി സഹൃദയ വായനശാല – സഹൃദയ വിശേഷാൽപ്രതി

Item

Title
ml കാഞ്ഞിരപ്പള്ളി സഹൃദയ വായനശാല – സഹൃദയ വിശേഷാൽപ്രതി
Date published
1945
Number of pages
120
Alternative Title
Kanjirappalli Sahrudaya Vayanashala Visheshal Prathi
Language
Date digitized
2021-10-10
Notes
ml കാഞ്ഞിരപ്പള്ളി സഹൃദയ വായനശാലയുടെ നേതൃത്വത്തിൽ വായനശാല സെക്രട്ടറി കെ.ജെ. തോമസ് 1945ൽ പ്രസിദ്ധീകരിച്ച സഹൃദയ വിശേഷാൽപ്രതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. വിവിധ സാഹിത്യകൃതികളും, ഗ്രന്ഥശാലകളുമായി ബന്ധപ്പെട്ട ലേഖനങ്ങളും, ഒക്കെ ഈ വിശേഷാൽ പ്രതിയുടെ ഭാഗമാണ്. കോട്ടയം പ്രദേശവുമായി ബന്ധപ്പെട്ട അക്കാലത്തെ സ്ഥാപനങ്ങളുടെ പരസ്യങ്ങളും ഈ പുസ്തകത്തിൽ ധാരാളം കാണാം.