കാലം ചെയ്ത മാർ ദീവന്നാസ്യോസു മെത്രാപ്പോലീത്താ തിരുമനസ്സിലെ ദേഹവിയോഗ വാർത്താസംഗ്രഹം

Item

Title
ml കാലം ചെയ്ത മാർ ദീവന്നാസ്യോസു മെത്രാപ്പോലീത്താ തിരുമനസ്സിലെ ദേഹവിയോഗ വാർത്താസംഗ്രഹം
Date published
1934
Number of pages
36
Alternative Title
Kalam Cheytha Deevannasyosu Methrappoletha Thirumanassile Dehaviyoga Varthasamgraham
Topics
Language
Item location
Date digitized
2019-04-26
Notes
ml 1934- ൽ പ്രസിദ്ധീകരിച്ച മാർ ദീവന്നാസ്യോസു മെത്രാപ്പോലീത്താ തിരുമനസ്സിലെ ദേഹവിയോഗ വാർത്താസംഗ്രഹം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലങ്കര ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ആയിരുന്ന വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് മെത്രാപോലീത്തയുടെ മരണശെഷം പ്രസിദ്ധീകരിച്ച വാർത്താസംഗ്രഹം ആണ് ഈ പുസ്തകം. മലങ്കര സഭാ ഭാസുരൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു.