ശാസ്ത്രകലാജാഥ - 2000 - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Item

Title
ശാസ്ത്രകലാജാഥ - 2000 - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Date published
2000
Number of pages
24
Alternative Title
Shasthrakala Jadha
Language
Date digitized
Blog post link
Abstract
ജനകീയബോധനപ്രവർത്തനങ്ങൾക്കുള്ള നല്ലൊരു മാദ്ധ്യമം എന്ന നിലക്കാണ് ശാസ്ത്രസാഹിത്യ പരിഷത്ത് കലാജാഥകളെ ഉപയോഗിച്ചു വരുന്നത്. ആഗോളീകരണത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള സംവാദങ്ങൾ ശക്തിപ്പെടുത്തുന്നതിനും അതിനെതിരെയുള്ള ചെറുത്തുനിൽപുകൾ സംഘടിപ്പിക്കുന്നതിന്റേയും ഭാഗമായാണ് 2000ലെ കലാജാഥ സംഘടിപ്പിച്ചത്. ഈ കലാജാഥയിലെ സ്ക്രിപ്റ്റുകളുടെ ഡിജിറ്റൽ സ്കാൻ.