1958 – കഥകളിനടന്മാർ – ടി.എസ്. അനന്തസുബ്രഹ്മണ്യം
Item
ml
1958 – കഥകളിനടന്മാർ – ടി.എസ്. അനന്തസുബ്രഹ്മണ്യം
1958
204
Kadhakali Nadanmar
ടി.എസ്സ്. അനന്തസുബ്രഹ്മണ്യം രചിച്ച കഥകളിനടന്മാർ എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ ഡിജിറ്റൽ സ്കാൻ. 1958ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ അക്കാലത്തെ ശ്രദ്ധേയരായ കഥകളി നടന്മാരെ അവരുടെ നടനവൈഭവത്തിൻ്റെയും അവർ കെട്ടിയാടിയ വേഷങ്ങളുടെയും ഒക്കെ പ്രാധാന്യത്തിൽ ടി. എസ്സ്. അനന്തസുബ്രഹ്മണ്യം പരിചയപ്പെടുത്തുന്നു.