ജ്ഞാനൊദയം

Item

Title
ml ജ്ഞാനൊദയം
Date published
1880
Number of pages
89
Alternative Title
Jnanodayam
Notes
ml ഹൈന്ദവ മതസംഹിതകൾ ആധാരമാക്കി ക്രൈസ്തവ മതസംഹിതയെ വിമർശിക്കുന്ന പുസ്തകമാണ് ഇത്. ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രേരകമായത് ഇതിനു മുൻപ് സമാനമായ മതഖണ്ഡനം ക്രൈസ്തവർ നടത്തിയത് കൊണ്ടാണെന്ന് തുടക്കത്തിൽ തന്നെ ഗ്രന്ഥകർത്താവായ വെങ്കിടഗിരി പ്രസ്താവിക്കുന്നു. മതഖണ്ഡന പുസ്തകത്തിന്റെ വേറൊരു ഉദാഹരണം ഗുണ്ടർട്ടിന്റെ ദെവവിചാരണ എന്ന പുസ്തകമാണ്. വിവിധ മതങ്ങൾ, പ്രത്യേകിച്ച് ഹൈന്ദവ, ക്രൈസ്തവ മതങ്ങൾ തമ്മിൽ ധാരാളം സംഭാവങ്ങൾ നടന്നിരുന്ന സമയത്താണ് ഈ പുസ്തകം പുറത്തിറങ്ങുന്നത്. ഒരു ഹൈന്ദവ ശാസ്ത്രിയും ഒരു ക്രൈസ്തവ പാതിരിയും തമ്മിലുള്ള സംഭാഷണരൂപത്തിലാണ് ജ്ഞാനൊദയം എന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം വികസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിലുള്ള പതിനെട്ട് അദ്ധ്യായങ്ങൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. എല്ലാ അദ്ധ്യായങ്ങളുടെയും ഉള്ളടക്കം ചൊദ്യോത്തരരൂപത്തിലാണ്. ഏറ്റവും അവസാനം സൂചനം എന്ന അദ്ധ്യായത്തിൽ പൊതുവായുള്ള ചില പ്രസ്താവനകളും കാണാം.
Topics
Language
Medium
Date digitized
2018-07-06