ജ്ഞാനപ്പാന, കൃഷ്ണസ്തുതി,...

Item

Title
ml ജ്ഞാനപ്പാന, കൃഷ്ണസ്തുതി,...
Date published
1859
Number of pages
53
Alternative Title
Jnanappana Krishnasthuthi
Topics
en
Language
Date digitized
2018-10-01
Notes
ml ഗുണ്ടർട്ട് കേരളത്തിൽ താമസിക്കുമ്പോൾ ശേഖരിച്ച് തന്റെ നോട്ടു പുസ്തകത്തിൽ എഴുതിയ ഒരു കൂട്ടം കൃതികളുടെ (പ്രധാനമായും ഹൈന്ദവദൈവങ്ങളുടെ സ്തുതിയും ആരാധനയും ഉള്ള കൃതികൾ) കൈയെഴുത്തു പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പ്രധാനമായും ഹൈന്ദവദൈവങ്ങളുടെ സ്തുതിയും ആരാധനയും ഉള്ള കൃതികൾ ആണ് ഈ നോട്ടു പുസ്തകത്തിൽ ഉള്ളത്. താഴെ പറയുന്ന ഏതാണ്ട് പത്തോളം കൃതികൾ ആണ് എന്റെ പരിശോധനയിൽ കണ്ടത്: കണക്കുസാരം തിരുവങ്ങാട്ടഞ്ചടി പൊന്മെരി അഞ്ചടി നാരായണ സ്തുതി കണ്ണിപ്പറമ്പഞ്ചടി കുചെലന്റെ കഥ കാഞ്ഞിരങ്ങാട്ടഞ്ചടി സൂര്യസ്തുതി കൃഷ്ണസ്തുതി ഗുരുനാഥസ്തുതി ജ്ഞാനപ്പാന കൃഷ്ണനെപറ്റിയുള്ള മലയാള കഥ