ജ്ഞാനകീർത്തങ്ങൾ

Item

Title
ml ജ്ഞാനകീർത്തങ്ങൾ
Date published
1952
Number of pages
224
Alternative Title
Jnanakeerthanangal
Topics
Language
Item location
Date digitized

Notes
ml Society for Promoting Christian Knowledge (SPCK) പ്രസിദ്ധീകരിച്ച മലയാള ക്രിസ്തീയ പാട്ടു പുസ്തകമായ ജ്ഞാനകീർത്തങ്ങൾ എന്ന പുസ്തകത്തിന്റെ എട്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാള ക്രൈസ്തവപാട്ടുകൾ ആണ് ഉള്ളടക്കം. 1909ൽ ആണ് ഒന്നാം പതിപ്പ് വന്നിരിക്കുന്നത്. ആദ്യകാലത്ത് സി.എം.എസ് മിഷനറിമാർ ജ്ഞാനകീർത്തനങ്ങൾ എന്ന പേരിൽ തന്നെ മലയാള ക്രൈസ്തവപാട്ടുകൾ സമാഹരിച്ച് പ്രസിദ്ധീകരിച്ചിരുന്നു