ജീവചരിത്രപ്രസ്ഥാനം (ഒരു പഠനം)

Item

Title
ml ജീവചരിത്രപ്രസ്ഥാനം (ഒരു പഠനം)
Date published
1976
Number of pages
94
Alternative Title
Jeevacharithraprasthanam (Oru Padanam)
Topics
en
Language
Item location
Date digitized
Notes
ml കേരള സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യുട്ട് സാഹിത്യചരിത്ര ഗ്രന്ഥാവലി എന്ന സീരീസിൽ 1976ൽ പ്രസിദ്ധീകരിച്ച ജീവചരിത്രപ്രസ്ഥാനം (ഒരു പഠനം) എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മലയാളത്തിനു പ്രത്യേക പരിഗണന കൊടുത്ത് കൊണ്ടുള്ള ജീവചരിത്രസാഹിത്യത്തിൻ്റെ ചരിത്രപഠനം ആണ് ഈ പുസ്തകം. സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യുട്ടിൻ്റെ ആഭിമുഖ്യത്തിൽ കെ ആദിത്യവർമ്മൻ ആണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.