ജനോവ പർവ്വം

Item

Title
ml ജനോവ പർവ്വം
Date published
1704
Number of pages
35
Alternative Title
Janova Parvvam
Topics
en
Language
Medium
Date digitized
2018-09-20
Notes
ml അർണ്ണോസ് പാതിരിയുടെ രചന എന്നു കരുതപ്പെടുന്ന ജനോവ പർവ്വം എന്ന കൃതിയുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് താളിയോലയിലുള്ള മലയാള കാവ്യമാണ്. ജനോവ പർവ്വം അർണ്ണോസ് പാതിരി രചിച്ച ഒരു മലയാളകാവ്യം ആണെന്ന് മിക്ക റെഫറസുകളിലും കാണുന്നു. പക്ഷെ ഈ കൃതിയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയ റെഫറസുകൾ ഒന്നും ഇതുവരെ കണ്ടില്ല. ഈ പ്രത്യേക പേർ (ജനോവ പർവ്വം) ഈ കൃതിക്ക് ഉണ്ടാകാനുള്ള കാരണവും അറിയില്ല.