ജലന്ധരാസുരവധം ആട്ടക്കഥ
Item
ml
ജലന്ധരാസുരവധം ആട്ടക്കഥ
72
Jalandharasura Vadham Attakkadha
മഹാകവി ഇലന്തൂർ രാമസ്വാമി ശാസ്ത്രികൾ എഴുതിയ ജലന്ധരാസുരവധം ആട്ടക്കഥയുടെ ഡിജിറ്റൽ സ്കാൻ. ഉള്ളൂരിന്റെ ആമുഖത്തിൽ മഹാകവി ഇലന്തൂർ രാമസ്വാമി ശാസ്ത്രികളെക്കുറിച്ച് വളരെയധികം പ്രശംസിക്കുന്നതായി കാണുന്നു. മുഖവുരയിലും ഈ കൃതിയുടെ പ്രാധാന്യം എടുത്ത് പറയുന്നുണ്ട്. അന്നത്തെ ഒൻപതാം ക്ലാസ്സ് കുട്ടികൾക്കുള്ള പാഠപുസ്തകമായതിനാലായിരിക്കും വിശദമായ അവതാരികയും കഥാസംക്ഷേപവും പാത്രനിരൂപണവും ഇതിലുണ്ട്.
- Item sets
- മൂലശേഖരം (Original collection)