1937 – രാമായണം ഇരുപത്തുനാലുവൃത്തം – തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ – ചേപ്പാട്ടു കെ. അച്യുതവാരിയർ
Item
ml
1937 – രാമായണം ഇരുപത്തുനാലുവൃത്തം – തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ – ചേപ്പാട്ടു കെ. അച്യുതവാരിയർ
1937
54
Ramayanam Irupathunalu Vrutham
2020 July 08
തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ രചിച്ചതെന്നു കരുതപ്പെടുന്ന രാമായണം ഇരുപത്തുനാലുവൃത്തം എന്ന കൃതിയുടെ ചേപ്പാട്ടു കെ. അച്യുതവാരിയർ സംശോധനം നിർവ്വഹിച്ച പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ്. ഇതിൽ പക്ഷെ 24നു പകരം 25 വൃത്തങ്ങൾ കാണുന്നുണ്ട്. കൃതിയെ പറ്റിയോ ഗ്രന്ഥകർത്താവിനെ പറ്റിയോ ഉള്ള പ്രസ്താവകൾ ഒന്നും പുസ്തകത്തിൽ കാണുന്നില്ല.
- Item sets
- മൂലശേഖരം (Original collection)