ഇരവിക്കുട്ടിപ്പിള്ളപ്പോരു് (വില്ലടിപ്പാട്ടു്)

Item

Title
ml ഇരവിക്കുട്ടിപ്പിള്ളപ്പോരു് (വില്ലടിപ്പാട്ടു്)
Date published
1945
Number of pages
142
Alternative Title
Iravikkuttipillapporu (Villadippatt)
Notes
ml കാഞ്ഞിരംകുളം കെ.കൊച്ചുകൃഷ്ണൻ നാടാർ സാമാഹരിച്ചു പ്രസിദ്ധീകരിച്ച ഇരവിക്കുട്ടിപ്പിള്ളപ്പോരു് എന്ന വില്ലടിപ്പാട്ടു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കാഞ്ഞിരംകുളം കെ.കൊച്ചുകൃഷ്ണൻ നാടാർ ഇതിനു പുറമേ വേറെയും പ്രാചീന സാഹിത്യങ്ങൾ കണ്ടെടുത്ത് തെക്കൻ പാട്ടുകൾ എന്ന സീരീസിൽ പ്രസിദ്ധീകരിച്ചിട്ടൂണ്ട് എന്ന് തുടക്കത്തിലെ പ്രസ്താവകളിൽ നിന്നു മനസ്സിലാവുന്നതാണ്. ഇരവിക്കുട്ടിപ്പിള്ളപ്പോരു് എന്ന ഈ പുസ്തകത്തിന് ശൂരനാട് കുഞ്ഞൻ പിള്ള ആണ് അവതാരിക എഴുതിയിരിക്കുന്നത്.
Language
Medium
Item location
Date digitized
2020-04-29