ഇന്ദുമതീസ്വയംവരം
Item
ml
ഇന്ദുമതീസ്വയംവരം
1890
149
Indumathee Swayamvaram
ml
മലയാളത്തിലെ ആദ്യകാല നോവലുകളിൽ ഒന്നായ ഇന്ദുമതീസ്വയംവരം എന്ന നോവലിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.കോഴിക്കോട്ട് പടിഞ്ഞാറെ കോവിലകത്തെ അമ്മാമൻ തമ്പുരാൻ ആണ് ഇതിന്റെ രചയിതാവ്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്.
2018-02-08
- Item sets
- മൂലശേഖരം (Original collection)