ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക രംഗം നേരിടുന്ന പുത്തൻ വെല്ലുവിളികൾ
Item
ml
ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക രംഗം നേരിടുന്ന പുത്തൻ വെല്ലുവിളികൾ
1993
36
Indiayude Sasthrasankethika rangam neidunna puthan Velluvilikal
2019-10-20
ml
കേരള സ്വാശ്രയ സമിതി പ്രസിദ്ധീകരിച്ച ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക രംഗം നേരിടുന്ന പുത്തൻ വെല്ലുവിളികൾ എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഉപസമിതി ആയി തുടങ്ങിയ കേരള സ്വാശ്രയ സമിതി പിന്നീട് ഒരു പ്രത്യേക സംഘടനയായി മാറി. കേരള സ്വാശ്രയ സമിതി എന്ന സംഘടന ഇപ്പോൾ നിലവിലില്ല.
- Item sets
- മൂലശേഖരം (Original collection)