ഇന്ദിരാ പ്രിയദർശിനി

Item

Title
ml ഇന്ദിരാ പ്രിയദർശിനി
Date published
1971
Number of pages
64
Alternative Title
Indiara Priya Darshini
Language
Item location
Date digitized
Notes
ml സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1971ൽ ബാലസാഹിത്യഗ്രന്ഥാവലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ഇന്ദിരാ പ്രിയദർശിനി എന്ന ബാലസാഹിത്യ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൽ ഇന്ദിരാഗാന്ധിയുടെ 1970ൻ്റെ തുടക്കം വരെയുള്ള ജീവചരിത്രം പ്രൈമറി സ്കൂൾ വിദ്യാർത്ഥികളെ ഉദ്ദേശിച്ച് ഡോക്കുമെൻ്റ് ചെയ്തിരിക്കുന്നു. ഇതിൻ്റെ അച്ചടി മോശമായതിനാൽ പലയിടത്തും അക്ഷരങ്ങൾ മാഞ്ഞു തുടങ്ങിയിട്ടുണ്ട്.