ഹിതോപദേശമാല എന്ന നീതിസാരമാല

Item

Title
ml ഹിതോപദേശമാല എന്ന നീതിസാരമാല
Date published
1948
Number of pages
12
Alternative Title
Hithopadesmala enna neethisaramala
Notes
ml അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന ഹിതോപദേശമാല എന്ന നീതിസാരമാല എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തിരൂരങ്ങാടി സി.എച്ച്. ഇബ്രാഹിം മാസ്റ്റർ ആണ് ഇതിൻ്റെ രചിച്ചിരിക്കുന്നത്. പദ്യം/പാട്ട് എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഈ പുസ്തകത്തിൽ ലൈംഗികസദാചാരം, മദ്യപാനം, ചൂതുകളി തുടങ്ങിയ ധാർമികസദാചാരവിഷയങ്ങളുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. അറബി-മലയാള പുസ്തകങ്ങൾ സാധാരണ പിറകിൽ നിന്ന് പേജ് മറിച്ചാണ് വായന തുടങ്ങേണ്ടത്. പക്ഷെ ഈ പുസ്തകം സാധാരണ മലയാള പുസ്തകങ്ങളെ പോലെ മുന്നിൽ നിന്ന് പേജുകൾ മറിക്കുന്ന പോലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഈ പുസ്തകം ഒരു ലിത്തോഗ്രഫി പുസ്തകമാണ്.
Language
Medium
Item location
Date digitized
2021-01-06