ഹിതോപദേശഃ
Item
ml
ഹിതോപദേശഃ
1847
87
Hithopadesha:
ml
കേരളത്തിൽ അച്ചടിച്ച ആദ്യത്തെ സംസ്കൃത രചന. 87 താളുകൾ മാത്രമുള്ള ഈ പുസ്തകം ബെഞ്ചമിൻ ബെയിലി കോട്ടയത്ത് ഉള്ള സമയമാണ് അച്ചടിച്ചിരിക്കുന്നത്. ഛാത്രാണാം ഹിതാൎത്ഥം… എന്നു തുടങ്ങുന്ന ഖണ്ഡികയുടെ അർത്ഥം “വിദ്യാർത്ഥികളുടെ നന്മയ്ക്കുവേണ്ടി, ഇങ്ഗ്ലണ്ഡിലെയും ബങ്ഗാളിലെയും ചില പണ്ഡിതർകളാൽ പരിശോധിപ്പിക്കപ്പെട്ടു, തെറ്റുകൾ തിരുത്തപ്പെട്ടതും കോട്ടയത്തിലെ മിഷൻ പ്രസ്സിൽ അച്ചടിക്കപ്പെട്ടതും” എന്നാണ്.
2018-09-14
- Item sets
- മൂലശേഖരം (Original collection)