-
Title
-
ml
ഹെർമ്മൻ ഗുണ്ടർട്ടിന്റെ നോട്ടുപുസ്തകം
-
Date published
-
1850
-
Number of pages
-
137
-
Alternative Title
-
Herman Gundertinte Nottupusthakam
-
Notes
-
ml
ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു അതിപ്രധാനമായ ഒരു പൊതുസഞ്ചയരേഖ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഹെർമ്മൻ ഗുണ്ടർട്ടിന്റെ ഒരു നോട്ടുപുസ്തകം ആണിത്. ഈ രേഖ അത്യപൂർവ്വം ആകുന്നത് ഇതിന്റെ ഉള്ളടക്കം കൊണ്ട് മാത്രമല്ല ഇത് ഇതു വരെ പ്രസിദ്ധികരിക്കപ്പെടുകയോ ആവശ്യത്തിനു പഠിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്നതു കൊണ്ടു കൂടാണ്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് പ്രതിയാണ്.
-
Date digitized
-
2018-02-19