ഗുരുനാഥൻ മാസിക
Item
ml
ഗുരുനാഥൻ മാസിക
1936
54
Gurunathan Masika
ml
തിരുവിതാംകൂറിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന വിദ്യാഭ്യാസമാസികയായ ഗുരുനാഥൻ മാസികയുടെ 1932, 1933, 1934 1935, 1936 എന്നീ വർഷങ്ങളിൽ പ്രസിദ്ധീകരിച്ച 12-ാം വാല്യത്തിന്റെയും, 13-ാം വാല്യത്തിന്റെയും, 15-ാം വാല്യത്തിന്റെയും 22ഓളം ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ലക്കങ്ങളുടെ തനിമ നിലനിർത്താനായി ഓരോ ലക്കത്തിന്റെയും സ്കാൻ വ്യത്യസ്തമായി തന്നെ ലഭ്യമാക്കിയിരിക്കുന്നു. ഓരോ ലക്കത്തിനും ഏകദേശം 50 പേജുകൾ ആണുള്ളത്. ചില ലക്കങ്ങളിൽ അത് 64 പേജുകൾ വരെ ആകുന്നൂണ്ട്. സി.എൻ. ഗോപാലൻ നായർ എന്നയാളാണ് ഗുരുനാഥൻ മാസികയുടെ മാസികയുടെ പിറകിൽ. ഇത് എത്രകാലം വരെ പ്രസിദ്ധീകരിച്ചു ഈ മാസികയെപറ്റിയുള്ള വിവരങ്ങൾ ഒന്നും പൊതുഇടങ്ങളിൽ കണ്ടില്ല. ഏകദേശം 1926ലാണ് ഈ മാസിക പ്രസിദ്ധീകരണം ആരംഭിച്ചതെന്ന് കരുതാം. കേരളത്തിലെ, പ്രത്യേകിച്ച് തിരുവിതാംകൂറിലെ, വിദ്യാഭ്യാസ സംബന്ധമായ നിരവധി ലേഖനങ്ങൾ ഈ മാസികയുടെ 22 ലക്കങ്ങളിൽ പരന്നു കടന്നു.
2020-05-11