ഗുരുനാഥൻ മാസിക

Item

Title
ml ഗുരുനാഥൻ മാസിക
Date published
1934
Number of pages
56
Alternative Title
Gurunathan Masika
Notes
ml തിരുവിതാംകൂറിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന വിദ്യാഭ്യാസമാസികയായ ഗുരുനാഥൻ മാസികയുടെ 1932, 1933, 1934 1935, 1936 എന്നീ വർഷങ്ങളിൽ പ്രസിദ്ധീകരിച്ച 12-ാം വാല്യത്തിന്റെയും, 13-ാം വാല്യത്തിന്റെയും, 15-ാം വാല്യത്തിന്റെയും 22ഓളം ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഏകദേശം 1926ലാണ് ഈ മാസിക പ്രസിദ്ധീകരണം ആരംഭിച്ചതെന്ന് കരുതാം. കേരളത്തിലെ, പ്രത്യേകിച്ച് തിരുവിതാംകൂറിലെ, വിദ്യാഭ്യാസ സംബന്ധമായ നിരവധി ലേഖനങ്ങൾ ഈ മാസികയുടെ 22 ലക്കങ്ങളിൽ പരന്നു കടന്നു.
Topics
en
Language
Medium
Item location
Date digitized
2020-05-11