1971 - ഗുരു നാനാക്ക് (ജീവിതകഥ) - ബാലസാഹിത്യ ഗ്രന്ഥാവലി - സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ
Item
ml
1971 - ഗുരു നാനാക്ക് (ജീവിതകഥ) - ബാലസാഹിത്യ ഗ്രന്ഥാവലി - സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ
1971
66
Gurunanak (Jeevithakadha) Balasahithya Grandhavali
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1971ൽ ബാലസാഹിത്യഗ്രന്ഥാവലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ഗുരു നാനാക്ക് (ജീവിതകഥ) എന്ന ബാലസാഹിത്യ കൃതിയുടെ ഡിജിറ്റൽ സ്കാൻ. ഈ പുസ്തകത്തിൽ സിഖ് ഗുരുവായ ഗുരു നാനാക്കിന്റെ ജീവചരിത്രം കുട്ടികൾക്ക് മനസ്സിലാവും വിധം ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.