-
Title
-
ml
Grammar of the Malayalam
-
Date published
-
1839
-
Number of pages
-
221
-
Alternative Title
-
Grammar of the Malayalam
-
Notes
-
ml
ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ ഉള്ള ഗുണ്ടർട്ട് ശേഖരത്തിലെ രേഖകളിൽ ഗുണ്ടർട്ടുമായി നേരിട്ടു ബന്ധപ്പെട്ട രേഖകളിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നായ Grammar of the Malayalam എന്ന ഗുണ്ടർട്ട് കൃതിയുടെ കൈയെഴുത്ത് പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഗുണ്ടർട്ടിന്റെ ഈ രചന ആണ് 1851ലെ മലയാളഭാഷാവ്യാകരണം എന്ന ഗുണ്ടർട്ട് വ്യാകരണത്തിന്റെ മുൻഗാമി. എന്നാൽ ഇംഗ്ലീഷിലുള്ള ഈ ഗുണ്ടർട്ട് വ്യാകരണം ഒരിക്കലും പ്രസിദ്ധീകരിക്കപ്പെട്ടില്ല. എ.ആർ. രാജരാജവർമ്മ അടക്കമുള്ള പലരും ഗുണ്ടർട്ട് ഇംഗ്ലീഷിൽ ഒരു മലയാളവ്യാകരണ രചന നടത്തിയിരുന്നു എങ്കിൽ വളരെ സഹായകരമാനേയേ എന്നു സ്വപ്നം കാണുന്നൂണ്ട്. ആ സ്വപ്നം യാഥാർത്ഥ്യമാക്കുന്ന ഒരു സ്കാനാണിത്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 56-മത്തെ പൊതുസഞ്ചയ രേഖയും 22-മത്തെ കൈയെഴുത്ത് പ്രതിയുമാണ് ഇത്.
-
Date digitized
-
2018-03-02