ഗോശ്രീശാദിത്യ ചരിതം അഥവാ രാമവർമ്മവിലാസം കാവ്യം

Item

Title
ml ഗോശ്രീശാദിത്യ ചരിതം അഥവാ രാമവർമ്മവിലാസം കാവ്യം
Date published
1916
Number of pages
152
Alternative Title
Gosreesadithya Charithra Adhava Ramavarmmavilasam Kavyam
Topics
en
Language
Item location
Date digitized
2020-10-14
Notes
ml മഹാകവി കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ രചിച്ച ഗോശ്രീശാദിത്യ ചരിതം അഥവാ രാമവർമ്മവിലാസം കാവ്യം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കൊച്ചി രാജാവ് ശ്രീ രാമവർമ്മയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ അദ്ദേഹത്തിന്റെയും പത്നിയുടേയും ഓരോ ചിത്രങ്ങളും ഉണ്ട്. രചയിതാവായ കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാന്റെ ചിത്രവും തുടക്കത്തിൽ കാണാം. രാജാവിന്റെ ഷഷ്ഠ്യാബ്ദപൂർത്തി സ്മാരകമാണ് ഈ കൃതിയെന്ന് തുടക്കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.