1919 – ഗോശ്രീശാദിത്യ ചരിതം അഥവാ രാമവർമ്മവിലാസം കാവ്യം – മഹാകവി, കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ

Item

Title
1919 – ഗോശ്രീശാദിത്യ ചരിതം അഥവാ രാമവർമ്മവിലാസം കാവ്യം – മഹാകവി, കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ
Date published
1916
Number of pages
152
Alternative Title
Gosreesadithya Charithra Adhava Ramavarmmavilasam Kavyam
Topics
en
Language
Item location
Date digitized
2020-10-14
Blog post link
Abstract
മഹാകവി കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ രചിച്ച ഗോശ്രീശാദിത്യ ചരിതം അഥവാ രാമവർമ്മവിലാസം കാവ്യം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കൊച്ചി രാജാവ് ശ്രീ രാമവർമ്മയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ അദ്ദേഹത്തിന്റെയും പത്നിയുടേയും ഓരോ ചിത്രങ്ങളും ഉണ്ട്. രചയിതാവായ കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാന്റെ ചിത്രവും തുടക്കത്തിൽ കാണാം. രാജാവിന്റെ ഷഷ്ഠ്യാബ്ദപൂർത്തി സ്മാരകമാണ് ഈ കൃതിയെന്ന് തുടക്കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.