1953 – ശ്രീനാരായണ ധർമ്മപരിപാലനയോഗം – കനകജൂബിലി സ്മാരക ഗ്രന്ഥം

Item

Title
ml 1953 – ശ്രീനാരായണ ധർമ്മപരിപാലനയോഗം – കനകജൂബിലി സ്മാരക ഗ്രന്ഥം
Date published
1953
Number of pages
290
Alternative Title
Sreenarayana Dharmmaparipalanayogam Kanakajubilee smaraka Grandham
Language
Publisher
Date digitized
Blog post link
Abstract
ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിൻ്റെ (SNDP) ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ച് 1953ൽ ഇറക്കിയ ശ്രീനാരായണ ധർമ്മപരിപാലന യോഗം കനക ജൂബിലി സ്മാരക ഗ്രന്ഥം എന്ന സുവനീറിൻ്റെ ഡിജിറ്റൽ സ്കാൻ. ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട ലേഖനങ്ങൾക്ക് പുറമെ അക്കാലത്തെ പ്രമുഖരായ സമുദായ നേതാക്കളെ പറ്റിയുള്ള ലേഖനങ്ങളും പൊതുവിഷയത്തിലുള്ള ധാരാളം മറ്റു ലേഖനങ്ങളും നിരവധി ഫോട്ടോകളും ഉൾപ്പെടുത്തിയിരിക്കുന്ന ഈ സുവനീർ ഒരു അമൂല്യ ചരിത്രരേഖ തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല, ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന നൂറുകണക്കിനു ചിത്രങ്ങൾ പലവിധ കാരണങ്ങൾ കൊണ്ട് പ്രാധാന്യം ഉള്ളവയാണ്. ശ്രീനാരായണ ഗുരുവിനു പുറമെ അക്കാലത്തെ പ്രമുഖ ഭരണകർത്താക്കളുടേയും SNDPയോഗത്തിൻ്റെ പ്രസിഡൻ്റിൻ്റെയും സെക്രട്ടറിയുടേയും വലിയ ഫോട്ടോകൾ സുവനീറിൻ്റെ ഫ്രണ്ട് മാറ്ററിൽ കൊടുത്തിട്ടുണ്ട്. അകത്ത് തിരു-കൊച്ചി മന്ത്രി സഭാംഗങ്ങളുടെ ചിത്രങ്ങൾ, SNDPയോഗവുമായി ബന്ധപ്പെട്ട വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ഒക്കെ നിരവധി ചിത്രങ്ങളും കാണാം.