ഗീതങ്ങൾ 100

Item

Title
ml ഗീതങ്ങൾ 100
Date published
1842
Number of pages
121
Alternative Title
Geethangal 100
Topics
Language
Date digitized
Notes
ml മലയാളത്തിലെ ആദ്യത്തെ കല്ലച്ചടി പുസ്തകം (ലിത്തോഗ്രഫി) എന്ന് കരുതപ്പെടുന്നതും, മംഗലാപുരത്തെ ബാസൽ മിഷൻ പ്രസ്സിൽ നിന്ന് പുറത്ത് ഇറങ്ങിയ ആദ്യമലയാളപുസ്തകം എന്നു കരുതപ്പെടുന്നതുമായ ഗീതങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലുള്ള 100 ക്രൈസ്തവഗീതങ്ങൾ ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഗുണ്ടർട്ട് അടക്കമുള്ള ബാസൽ മിഷൻ മിഷനറിമാർ സ്വയം രചിച്ചതോ ഇംഗ്ലീഷിൽ നിന്നും ജർമ്മനിൽ നിന്നും മലയാളത്തിലേക്ക് പരിഭാഷ ചെയ്തതോ ആയ 100 ഗീതങ്ങൾ ആണ് ഇതിലുള്ളത്.