1979 – ഫ്ളോറൻസ് നൈറ്റിംഗേൽ – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ
Item
1979 – ഫ്ളോറൻസ് നൈറ്റിംഗേൽ – സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ
1979
82
Florance Nightingel (Athura susrooshayiloode jeevitha saphalyam nediya mahathi
കേരള സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യുട്ട് ലോകമഹാൻമാർ എന്ന സീരീസിൽ 1979ൽ പ്രസിദ്ധീകരിച്ച ഫ്ളോറൻസ് നൈറ്റിംഗേൽ (ആതുര ശുശ്രൂഷയിലൂടെ ജീവിതസാഫല്യം നേടിയ മഹതി) എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യുട്ടിൻ്റെ ആഭിമുഖ്യത്തിൽ എൻ. നളിനി ആണ് ഈ ജീവചരിത്രം തയ്യാറാക്കിയിരിക്കുന്നത്.