ഫ്ളോറൻസ് നൈറ്റിംഗേൽ (ആതുര ശുശ്രൂഷയിലൂടെ ജീവിതസാഫല്യം നേടിയ മഹതി)
Item
ml
ഫ്ളോറൻസ് നൈറ്റിംഗേൽ (ആതുര ശുശ്രൂഷയിലൂടെ ജീവിതസാഫല്യം നേടിയ മഹതി)
1979
82
Florance Nightingel (Athura susrooshayiloode jeevitha saphalyam nediya mahathi
2021-03-11
ml
കേരള സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യുട്ട് ലോകമഹാൻമാർ എന്ന സീരീസിൽ 1979ൽ പ്രസിദ്ധീകരിച്ച ഫ്ളോറൻസ് നൈറ്റിംഗേൽ (ആതുര ശുശ്രൂഷയിലൂടെ ജീവിതസാഫല്യം നേടിയ മഹതി) എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യുട്ടിൻ്റെ ആഭിമുഖ്യത്തിൽ എൻ. നളിനി ആണ് ഈ ജീവചരിത്രം തയ്യാറാക്കിയിരിക്കുന്നത്.
- Item sets
- മൂലശേഖരം (Original collection)