ഈഴവർ ഇനി വേണ്ടത് – റ്റീ. കെ. നാരായണൻ
Item
ml
ഈഴവർ ഇനി വേണ്ടത് – റ്റീ. കെ. നാരായണൻ
22
Eezhavar Ini Vendath
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് റ്റീ. കെ. നാരായണൻ പ്രസിദ്ധീകരിച്ച ഈഴവർ ഇനി വേണ്ടത് എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ. ഈ രേഖ പ്രസിദ്ധീകരിച്ച വർഷം ഇതിൽ രേഖപ്പെടുത്തിയിട്ടില്ല. പക്ഷെ ഇതിൽ പരാമർശിക്കുന്ന വിവിധ സംഭവങ്ങളുടെ വെളിച്ചത്തിൽ ഇത് 1920കളിൽ പ്രസിദ്ധീകരിച്ച രേഖ ആണെന്ന് ഊഹിക്കുന്നു. ഈഴവ സമുദായം അക്കാലത്ത് നേരിട്ടിരുന്ന വിവിധ സാമുദായിക പ്രശ്നങ്ങൾ ഈ ലഘുലേഖയിൽ ഡോക്കുമെൻ്റ് ചെയ്തിരിക്കുന്നു.